Skip to main content

സ്പോട്ട് അഡ്മിഷൻ

മലപ്പുറം ഗവ. കോളേജിൽ 2023-24 അധ്യയന വർഷത്തിൽ എം.എസ്.സി ഫിസിക്‌സിൽ എസ്.സി -ഒന്ന്, എസ്.ടി -ഒന്ന്, പി.ഡബ്ല്യു.ഡി-ഒന്ന്, സ്‌പോർട്‌സ് -ഒന്ന്, ലക്ഷദ്വീപ്-ഒന്ന് എന്നീ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ അസ്സൽ രേഖകൾ സഹിതം ഇന്ന് (സെപ്റ്റംബർ 14) രാവിലെ പത്ത് മുതൽ വൈകീട്ട് 3.30 മണിവരെ സ്‌പോട്ട് അഡ്മിഷന് വേണ്ടി കോളേജിൽ ഹാജരാവണം. ഫോൺ: 9061734918.

date