Skip to main content

സീറ്റ് ഒഴിവ്

തൃത്താല ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ 2023-24 അധ്യയന വർഷം എം.എസ്.സി മാത്തമാറ്റിക്‌സ് വിത്ത് ഡാറ്റാ സയൻസ് കോഴ്‌സിൽ ഇ.ടി.ബി (ഈഴവ, തിയ്യ, ബില്ലവ) വിഭാഗത്തിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാർഥികൾ ഇന്ന് (സെപ്റ്റംബർ 13) ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അടങ്ങിയ അപേക്ഷ കോളേജ് ഓഫീസിൽ ഹാജരാകണം. ഫോൺ: 0466 2270335.

date