Skip to main content

സീറ്റ് ഒഴിവ്

തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജിൽ ഒന്നാം വർഷ എം.എസ്.സി മാത്തമാറ്റിക്‌സ്, എം.കോം, എം.എ മലയാളം, എം.എ അറബിക്, ഇന്റഗ്രേറ്റഡ് എം.എ ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ് എന്നീ കോഴ്‌സുകളിൽ വിവിധ സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ സെപ്റ്റംബർ 14ന് രാവിലെ 11ന് അസ്സൽ രേഖകളുമായി കോളേജിൽ ഹാജരാവണം. വിശദ വിവരങ്ങൾക്ക് www.tmgctirur.ac.in എന്ന കോളേജ് വെബ്‌സൈറ്റ് സന്ദർശിക്കുക.

 

date