Skip to main content

സീറ്റ് ഒഴിവ്

നിലമ്പൂർ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ബി.എ മലയാളം ഒന്നാം സെമസ്റ്റര്‍ പ്രവേശനത്തിന് ഒ.ബി.സി (ക്രിസ്ത്യൻ), സ്‌പോർട്‌സ്, ലക്ഷദ്വീപ്, ബി.എസ്.സി ജോഗ്രഫിയിൽ ലാറ്റിൻ കാത്തലിക്ക്, ഇ.ഡബ്ലു.എസ്, ഭിന്നശേഷി, എസ്.ടി, ലക്ഷദ്വീപ്, ബി.കോമിൽ ലാറ്റിൻ കാത്തലിക്ക്, എസ്.ടി, ഭിന്നശേഷി, ലക്ഷദ്വീപ് എന്നീ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾ സെപ്റ്റംബർ 15ന് വൈകീട്ട് നാലിന് മുമ്പായി കോളേജിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04931 260332, 9745 868 276.

date