Skip to main content

ടെൻഡർ ക്ഷണിച്ചു

കോട്ടയം: ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെ പ്രവർത്തനത്തിന് 2023-24 സാമ്പത്തിക വർഷത്തേക്ക് എയർ കണ്ടീഷൻഡ് വാഹനം കരാർ അടിസ്ഥാനത്തിൽ നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. സെപ്റ്റംബർ 21ന് ഉച്ചയ്ക്ക് 2.30നകം ടെൻഡർ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2961272.

 

date