Skip to main content

മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് സൗജന്യഓൺലൈൻ ക്ലാസ്

കോട്ടയം: കെൽട്രോൺ നടത്തുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന്റെ സൗജന്യ ഓൺലൈൻ ക്ലാസ് സെപ്റ്റംബർ 16ന് വൈകിട്ട് ഏഴു മുതൽ ഒൻപതു വരെ നടത്തും.  താത്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. വിശദവിവരത്തിന് ഫോൺ : 90725924129072592416.
 

date