Skip to main content

പ്രവേശനം ആരംഭിച്ചു

കോട്ടയം: ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ്പ് കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ കീഴിൽ നടത്തുന്ന പേഴ്സണൽ ട്രെയിനർ, യോഗ ഇൻസ്ട്രക്ടർ എന്നീ സൗജന്യകോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. വിശദവിവരത്തിന് ഫോൺ: 8921636122, 82898102797736645206.

date