Skip to main content

വിവരാവകാശ നിയമ കൈപ്പുസ്തകം വെബ്സൈറ്റില്‍ ലഭിക്കും

സംസ്ഥാന വിവരാവകാശ കമ്മീഷന്‍ പ്രസിദ്ധീകരിച്ച വിവരാവകാശ നിയമം 2005 സംബന്ധിച്ച കൈപ്പുസ്തകത്തിന്റെ സോഫ്റ്റ് കോപ്പി സംസ്ഥാന വിവരാവകാശ കമ്മീഷന്റെ https://sic.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

--

date