Skip to main content

കെല്‍ട്രോണ്‍: അപേക്ഷ ക്ഷണിച്ചു  

വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ, ഡിപ്ലോമ, ഡിഗ്രി പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, മള്‍ട്ടിമീഡിയ ആന്‍ഡ് ആനിമേഷന്‍, ഹാര്‍ഡ് വെയര്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് നെറ്റ് വര്‍ക്കിംഗ്, മെഷീന്‍ ലേണിംഗ് യൂസിംഗ് പൈത്തണ്‍, ഇന്റീരിയര്‍ ഡിസൈന്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി തുടങ്ങിയ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 20. ഫോണ്‍ 9188665545

date