Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട്- ചേപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നം. 125 (പള്ളിപ്പാട് ഗേറ്റ്) സെപ്റ്റംബര്‍ 15 രാവിലെ എട്ടു മുതല്‍ 19-ന് വൈകിട്ട് ആറു വരെ  അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ഹരിപ്പാട് സൗത്ത് ഗേറ്റ് (നം. 124), കവല ഗേറ്റ് (നം. 128) വഴി പോകണം.

date