Skip to main content

സീനിയർ റസിഡന്റ് ഒഴിവ്; പേര് രജിസ്റ്റർ ചെയ്യണം

കോട്ടയം: സർക്കാർ  മെഡിക്കൽകോളേജുകളിലെ സീനിയർ റസിഡന്റ് താല്ക്കാലിക ഒഴിവിലേയ്ക്ക് പരിഗണിക്കപ്പെടുവാൻ താൽപര്യമുള്ള എം.ബി.ബി.എസ് ബിരുദവും എംഡി/ എംഎസ്/ ഡിഎൻബി ബിരുദാനന്തര യോഗ്യതയും കൗൺസിൽ രജിസ്ട്രേഷനുമുള്ള, 2023 ജനുവരി ഒന്നിന് 50 വയസ്സ് പൂർത്തിയാകാത്ത ഉദ്യോഗാർത്ഥികൾ  2023 സെപ്റ്റംബർ 20ന് ് മുൻപായി ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ്  എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർചെയ്യണം.

 

date