Skip to main content

സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി സ്പോര്‍ട്സ് ക്യാമ്പ് നടത്തുന്നതിനായി ജില്ലയിലെ 18 സ്‌കൂളുകളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 29 ന് വൈകിട്ട് നാലിനകം നല്‍കണം. അടങ്കല്‍ തുക 3,80,000 രൂപ. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491-2911098, 9544114632

 

date