Skip to main content

ലേലം 20 ന്

പാലക്കാട് താലൂക്ക് പിരായിരി വില്ലേജിലെ രണ്ടാം മെയില്‍, കുരിശ്യാംകുളം, മുസാലിപ്പറമ്പില്‍ വീട്ടില്‍ സലീമിന്റെ 0.0162 ഹെക്ടര്‍ നിലവും 50 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണവുമുള്ള ഓട്ടുപുര വീടും പാലക്കാട് തഹസില്‍ദാര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍ സെപ്റ്റംബര്‍ 20 ന് രാവിലെ 11 ന് പിരായിരി വില്ലേജ് ഓഫീസില്‍ ലേലം നടത്തുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ഒറ്റപ്പാലം കുടുംബ കോടതി പുറപ്പെടുവിച്ച സി.എം.പി 313/2021 ഇന്‍ എം.സി 37/2018 സി.എം.പി 500/2021 നമ്പര്‍ വാറണ്ട് കേസിനെ തുടര്‍ന്നാണ് നടപടി. ഫോണ്‍: 0491 2505770
 

date