Skip to main content

വാടകക്ക് വാഹനം എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

മണ്ണാര്‍ക്കാട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസിലേക്ക് വാടകക്ക് വാഹനം എടുക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് അടങ്കല്‍ തുക 2,40,000 രൂപ. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ 29 ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് 3.30 ന് ദര്‍ഘാസുകള്‍ തുറക്കും. വാഹനത്തിന് ഏഴ് വര്‍ഷത്തിലധികം കാലപ്പഴക്കം ഉണ്ടാകരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസില്‍ നേരിട്ട് അന്വേഷിക്കാമെന്ന് ചൈല്‍ഡ് ഡെവലപ്പ്മെന്റ് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9539892204.

date