Skip to main content

പ്രവേശനം ആരംഭിച്ചു.

കോട്ടയം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ്പ് കേരളയുടെ പാമ്പാടി കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ യൂണിറ്റി സർട്ടിഫൈഡ് വെർച്ച്വൽ റിയാലിറ്റി ഡെവലപ്പർ, ഗെയിം ഡെവലപ്പർ കോഴ്‌സുകളിൽ പ്രവേശനം ആരംഭിച്ചു. വിശദ വിവരത്തിന് ഫോൺ: 7736645206,8289810279

date