Post Category
എം എസ് സി സീറ്റൊഴിവ്
തലശേരി ഗവ. കോളജിൽ എം എസ് സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സിൽ എസ് സി, എസ് ടി, ഇഡബ്ല്യുഎസ് ക്വാട്ടകളിൽ സീറ്റൊഴിവ്. താൽപര്യമുള്ളവർ സെപ്റ്റംബർ 18നകം കോളജിൽ അപേക്ഷ നൽകണം. ഫോൺ: 0490 2966800, 9188900210.
date
- Log in to post comments