Skip to main content

അധ്യാപക നിയമനം

കാവനൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂളില്‍ ദിവസ വേതനാടിസ്ഥാനത്തിൽ ഗണിതം വിഷയത്തിൽ ഹയർ സെക്കന്ററി സീനിയർ അധ്യാപക തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 16ന് രാവിലെ 10.30ന് സ്‌കൂൾ പ്രിൻസിപ്പാൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ 0483 2796850.

date