Skip to main content

മരം ലേലം

മലപ്പുറം കലക്ടറേറ്റിലെ  ദുരന്ത നിവാരണ സെക്‍ഷന് സമീപം അപകടാവസ്ഥയിലുള്ള ഇലവ് മരം സെപ്റ്റംബര്‍ 23ന് രാവിലെ 11ന് മലപ്പുറം വില്ലേജ് ഓഫീസ് പരിസരത്ത് പരസ്യമായി ലേലം ചെയ്യും. ഫോണ്‍ 0483 2766121.

date