Skip to main content

സ്‌പോട്ട് അഡ്മിഷൻ

മലപ്പുറം ഗവ. കോളജിൽ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ്  കോഴ്സ് പ്രവേശനത്തിന്  എസ്.സി, എസ്.ടി, പി.എച്ച്. സ്‌പോർട്‌സ്, ലക്ഷദ്വീപ് എന്നീ സംവരണ വിഭാഗങ്ങളില്‍ സീറ്റ് ഒഴിവുകളുണ്ട്. സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 15ന് രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് വരെ നടക്കും. താല്‍പര്യമുള്ളവർ അസ്സൽ രേഖകളുമായി ഓഫീസില്‍ ഹാജരാവണം. ഫോൺ: 9061734918.

date