Skip to main content

ഇന്റര്‍വ്യൂ മാറ്റി

ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ മലപ്പുറം ജില്ലയില്‍ നടപ്പിലാക്കുന്ന പ്ലാന്‍ പദ്ധതിയിലേക്ക് അറ്റന്റര്‍, തെറാപ്പിസ്റ്റ് എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി സെപ്റ്റംബര്‍ 19 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ നിപ്പ രോഗബാധയുടെ പശ്ചാത്തലത്തില്‍ മാറ്റി വെച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഭാരതീയ ചികിത്സാ വകുപ്പ്) അറിയിച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:-0483 2734852.

date