Skip to main content

യോഗം മാറ്റി

വള്ളിക്കുന്ന് മണ്ഡലം തീരസദസ്സുമായി ബന്ധപ്പെട്ട്  പി. അബ്ദുല്‍ ഹമീദ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ഇന്ന് (സെപ്റ്റംബര്‍ 15) രാവിലെ 10 ന് കളക്ടറേറ്റില്‍ ചേരാനിരുന്ന യോഗം നിലവിലെ നിപ സാഹചര്യത്തില്‍ മാറ്റി വെച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date