Skip to main content

സീറ്റ് ഒഴിവ്

വണ്ടൂർ അംബേദ്കർ കോളേജിൽ ഒന്നാം വർഷ ബി.എ ഇംഗ്ലീഷ്, ബി.എസ്.സി മാത്തമാറ്റിക്സ്, ബി.കോം കോ-ഓപ്പറേഷൻ, എം.എ ഡവലപ്പ്മെന്റ് എക്കണോമിക്സ് എന്നീ കോഴ്സുകളിൽ എസ്.സി, എസ്.ടി, മാനേജ്‌മെന്റ് വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ സെപ്റ്റംബർ 16ന് വൈകീട്ട് അഞ്ചിനകം കോളേജ് ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ: 04931 249666.

date