Skip to main content

മേട്രൺ കം റസിഡന്റ് ട്യൂട്ടർ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ മയ്യിലെ ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ വിദ്യാർഥികളുടെ രാത്രികാല മേൽനോട്ട ചുമതലകൾക്കായി മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ നിയമിക്കുന്നു. വൈകീട്ട് നാല് മുതൽ രാവിലെ എട്ട് മണി വരെയാണ് പ്രവൃത്തി സമയം. യോഗ്യത: ബിരുദം, ബി എഡ്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം സെപ്റ്റംബർ 21ന് രാവിലെ 10 മണിക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഹാജരാകണം.  

date