Skip to main content

ക്വട്ടേഷൻ

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലേക്ക് സ്‌പോർട്‌സ് ജേഴ്‌സികൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ 25ന് വൈകിട്ട് അഞ്ച് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0490 2346027.

date