Skip to main content

ലേലം

എസ് സി/ എസ് ടി കോർപ്പറേഷൻ കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത മക്രേരി അംശം മുണ്ടലൂർ ദേശത്ത്  റീ സ 31/4ൽ പെട്ട 61/2 സെന്റ് ഭൂമി സെപ്റ്റംബർ 21ന് രാവിലെ 11 മണിക്ക് മക്രേരി വില്ലേജ് വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ മക്രേരി വില്ലേജ് ഓഫീസിലും കണ്ണൂർ താലൂക്ക് ഓഫീസിലെ ആർ ആർ സെക്ഷനിലും ലഭിക്കും.

date