Skip to main content

ക്വട്ടേഷൻ

ജില്ലാ മൃഗസംരക്ഷണ ഓഫീസിലെ ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകൾക്ക് വാർഷിക മെയിന്റനൻസ് കോൺട്രാക്ടിന് ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ 29ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0497 2700267.

date