Skip to main content

സ്‌പോട് അഡ്മിഷൻ

കോട്ടയം: പെരുവ ഗവൺമെന്റ് ഐ.ടി.ഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ എന്നീ ട്രേഡുകളിലേക്ക് ഒഴിവുള്ള സീറ്റുകളിൽ സെപ്റ്റംബർ 16 ന് രാവിലെ 10 മുതൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ഇതുവരെ അപേക്ഷിക്കാത്തവർക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റും രണ്ട് വീതം പകർപ്പും, ടി.സി., ആധാർ കാർഡ്, 4 ഫോട്ടോ , ഫീസ് എന്നിവ സഹിതം ഐ.ടി.ഐയിൽ ഹാജരാകണം. ഫോൺ:04829292678.

date