Skip to main content

വിവരാവകാശ കമ്മീഷൻ സിറ്റിംഗ്

കോട്ടയം: സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ് സെപ്റ്റംബർ 18ന് രാവിലെ 10.30 മുതൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ  സിറ്റിംഗ്നടത്തും

date