Skip to main content

തെളിവെടുപ്പ് യോഗം

കോട്ടയം: സംസ്ഥാനത്തെ റബർ ക്രേപ്പ് മിൽസ് എന്ന തൊഴിൽ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന് മിനിമം വേതന ഉപദേശക ഉപസമിതിയുടെ തെളിവെടുപ്പ് യോഗം സെപ്റ്റംബർ 19ന് രാവിലെ 11ന് കോട്ടയം എം.എൽ. റോഡിലുള്ള കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ വ്യാപാരഭവനിലെ ഹാളിൽ ചേരും.

date