Skip to main content

കടാശ്വാസം അനുവദിച്ചു

 

പട്ടികജാതി കടാശ്വാസ പദ്ധതി പ്രകാരം ജില്ലയിലെ ഏഴ് സഹകരണസംഘങ്ങളില്‍ നിന്നും വായ്പ എടുത്ത 22 ഗുണഭോക്താക്കള്‍ക്ക് കടാശ്വാസം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. 2010 മാര്‍ച്ച് 31ന് മുമ്പ് തിരിച്ചടവ് കാലാവധി പൂര്‍ത്തിയായ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കാണ് ആനുകൂല്യം നല്‍കിയിട്ടുള്ളത്. 

        (പിഎന്‍പി 2607/18)

date