Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികളെ ഒക്ടോബർ 13,14,15 തിയ്യതികളിൽ തിരുവനന്തപുരം എൽ.എൻ.സി.പി.ഇയിൽ വെച്ച് നടത്തുന്ന കളിക്കളം-2023ൽ പങ്കെടുക്കുന്നതിന് 42 വിദ്യാർഥികളെ ഒക്ടോബർ 12ന് രാവിലെ 6.30ന് നിലമ്പൂർ ഐ.ജി.എം.എം.ആർ സ്‌കൂളിൽ നിന്നും കൊണ്ടുപോയി തിരിച്ച് കൊണ്ടുവരുന്നതിന് തയ്യാറുള്ള വാഹന ഉടമകളിൽ(ബസ്) നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. സീൽ ചെയ്ത കവറിൽ 'കളിക്കളം-2023ൽ വിദ്യാർഥികളെ കൊണ്ടുപോയി കൊണ്ടുവരുന്നതിനുള്ള ക്വട്ടേഷൻ' എന്ന് രേഖപ്പെടുത്തണം. ഒക്ടോബർ മൂന്നിന് ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേ ദിവസം മൂന്നിന് ക്വട്ടേഷൻ തുറക്കും.

date