Skip to main content

പി.എം കിസാൻ: നടപടികൾ പൂർത്തിയാക്കണം

പി.എം കിസാൻ 15-ാമത് ഗഡു ലഭിക്കാൻ സെപ്റ്റംബർ 30നകം ബാങ്ക് അക്കൗണ്ട്, ഇ.കെ.വൈ.സി, പി.എഫ്.എം, ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫറിന് ബാങ്ക് അക്കൗണ്ട് സജ്ജീകരിക്കുക എന്നീ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. നടപടികൾ പൂർത്തീകരിക്കാത്ത ഗുണഭോക്താക്കൾ അടുത്തുള്ള പോസ്‌റ്റോഫീസ് സന്ദർശിച്ച് ഇന്ത്യ പോസ്റ്റ് പേയ്‌മെൻറ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിലൂടെ ആനുകൂല്യം ലഭിക്കാനുള്ള നടപടികൾ പൂർത്തീകരിക്കാം.

date