Skip to main content

ജില്ലയില്‍ ആകെ ഏഴ് ക്യാമ്പുകള്‍ 

 

ജില്ലയില്‍ ആകെ ഏഴ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 705 കുടുംബങ്ങളില്‍ നിന്നായി 1998 ആളുകളുണ്ട്. ഇതില്‍ 801 പേര്‍ പുരുഷന്‍മാരും 961 പേര്‍ സ്ത്രീകളും 236 പേര്‍ കുട്ടികളുമാണ്. 494 ക്യാമ്പുകള്‍ നിലവില്‍ പിരിച്ചു വിട്ടു.

date