Skip to main content

കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

കൊടുമ്പ് ഗ്രാമപഞ്ചായത്തിലെ കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട മരണപ്പെട്ടവരെ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യുന്നതിന് വാര്‍ഡ് അടിസ്ഥാനത്തിലുള്ള പട്ടിക പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ളവര്‍ ഏഴ് ദിവസത്തിനകം പഞ്ചായത്ത് കാര്യാലയത്തില്‍ ബോധിപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491 2574135
 

date