Skip to main content

എസ്.സി.വി.ടി സര്‍ട്ടിഫിക്കറ്റ് വിതരണം

നെന്മാറ ഗവ ഐ.ടി.ഐയില്‍ 2010 മുതല്‍ 2017 വരെ പ്രവേശനം നേടി വിജയിച്ച ട്രെയിനികളുടെ എസ്.സി.വി.ടി സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തുന്നു. ട്രെയിനികള്‍ ഫോട്ടോ ഐ.ഡി/ഹാള്‍ടിക്കറ്റ് സഹിതം ഓഫീസില്‍ നേരിട്ടെത്തി കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04923 241010

 

date