Skip to main content

ഡ്രൈവിംഗ് ടെസ്റ്റ്:   തീയതി മാറ്റി

ആലപ്പുഴ: നബി ദിനം പ്രമാണിച്ച് 28ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായതിനാല്‍ ആലപ്പുഴ ആര്‍.ടി. ഓഫീസില്‍ 28ന് നടത്താനിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് 30ലേക്ക് മാറ്റി.

date