Skip to main content

അഭിമുഖം മാറ്റി

ആലപ്പുഴ: ചേര്‍ത്തല ഭാഗ്യക്കുറി സബ് ഓഫീസില്‍ കാഷ്വല്‍ സ്വീപ്പര്‍ (താത്ക്കാലിക നിയമനം) തസ്തികയിലേക്ക് 28ന നടത്താന്‍ നിശ്ചയിച്ച അഭിമുഖം 29ന് രാവിലെ 11ലേക്ക് മാറ്റി. ഫോണ്‍: 0477-2252292.

date