Skip to main content

വാഹനം വാടകയ്ക്ക്: ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: ഭാരതീയ ചികിത്സ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ  ഉപയോഗത്തിനായി ആറു മാസത്തേക്ക് വാഹനം വാടകയ്ക്ക് (ഏഴു സീറ്റര്‍) നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0477-2252965/9495268436  

date