Skip to main content

പരിശീലന പരിപാടി നടത്തി 

ആലപ്പുഴ: ദേവികുളങ്ങര ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കായി പരിശീലന പരിപാടി നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എസ്. എസ്. പവനനാഥന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ലളിത ഭായി അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ അഖില, ഹരിതകര്‍മ സേനാംഗങ്ങള്‍, ഐ.ആര്‍.ടി.സി. പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date