Skip to main content

പരീക്ഷകള്‍ മാറ്റി

ആലപ്പുഴ: സെപ്റ്റംബര്‍ 18,19,20,21,25 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകള്‍ യഥാക്രമം ഡിസംബര്‍ ഒന്ന്, രണ്ട്, നാല്, അഞ്ച്, ആറ് തീയതികളില്‍ നടക്കും. സെപ്റ്റംബര്‍ 28ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും ഡിസംബര്‍ ഏഴിലേക്കും മാറ്റിയതായി പി.എസ്.സി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.

date