Skip to main content

നിപ : സമ്പർക്ക പട്ടികയിൽ 865 പേർ 

 

നിപ സമ്പർക്ക പട്ടികയിൽ നിലവിൽ ഉള്ളത് 865 പേർ. 10 പേരെ സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കി. ബുധനാഴ്ച പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ലഭിച്ച നാല് ഫലങ്ങളും നെഗറ്റീവ് ആണ്. കോൾ സെന്ററിൽ 12 ഫോൺ കോളുകളാണ് വന്നത്. ഇതുവരെ 1,386 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടു.

date