Skip to main content
സൗജന്യ സ്‌കൂബ ഡൈവിംഗ് പരിശീലനം നടത്തി

സൗജന്യ സ്‌കൂബ ഡൈവിംഗ് പരിശീലനം നടത്തി

ആലപ്പുഴ: അന്താരാഷ്ട്ര ടൂറിസം ദിനത്തോടനുബന്ധിച്ചു അസാപ്പിന്റെ ചെറിയ കലവൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ട്രെയിനിങ് പാര്‍ട്ണറായ ബോണ്ട് സഫാരിയുമായി ചേര്‍ന്നു സൗജന്യ സ്‌കൂബ ഡൈവിംഗ് പരിശീലനം സംഘടിപ്പിച്ചു. രാജാകേശവദാസ് നീന്തല്‍കുളത്തില്‍ വെച്ചായിരുന്നു പരിശീലനം.

date