Skip to main content

പ്രത്യേക അറിയിപ്പ്

പേപ്പാറ ഡാമിന്റെ ഷട്ടറുകൾ നിലവിൽ60cm ഉയർത്തിയിട്ടുണ്ട്.ഇന്ന്(സെപ്റ്റംബർ-30)ഉച്ചതിരിഞ്ഞ് 02:30ന് അത്40cm കൂടി(ആകെ100cm) ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു-ജില്ലാ ഇൻഫർമേഷൻ ഓഫിസർ,തിരുവനന്തപുരം(സെപ്റ്റംബർ-30,സമയം:1:52 PM)

date