Skip to main content

ഇന്ന് (ഒക്ടോബർ 2) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ / ഇടത്തരം മഴ / ഇടി / മിന്നൽ തുടരാനും ഇന്ന് (ഒക്ടോബർ  2)  ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ മഹാരാഷ്ട്രക്ക് മുകളിലും തെക്കൻ  ജാർഖണ്ഡിന് മുകളിലും ന്യൂനമർദ്ദം നിലനിൽക്കുന്നതിന്റെ സ്വാധീനഫലമായാണ് മഴ പ്രതീക്ഷിക്കുന്നത്.

date