Skip to main content

മെഡിക്കൽ ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

 

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് കരാർ/ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക് ദേശീയ ആരോഗ്യ ദൗത്യത്തിൻറെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒക്ടോബർ ഏഴ്  വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി താഴെ പറയുന്ന ലിങ്കിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
https://docs.google.com/forms/d/1t0bvhwNExJyosW4IB8lY5Qmja0tSmXQ1MwdGKLgbvbI/edit

date