Skip to main content

സീറ്റ് ഒഴിവ്

മങ്കട ഗവ. കോളജിൽ ഒന്നാം വർഷ ബി.എസ്.സി മാത്തമാറ്റിക്സ് വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ അഞ്ചിന് ഉച്ചയ്ക്ക് 12ന് മുമ്പായി ഓഫീസിൽ ഹാജരാവണം. ഫോൺ: 04933202135.

date