Skip to main content

നിപ: സമ്പർക്ക പട്ടികയിൽ 517 പേർ 

 

കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽ നിലവിൽ ഉള്ളത് 517പേർ. 51 പേരെ ശനിയാഴ്ച സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കി.  പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. നിപ നെഗറ്റീവ് ആയി വെള്ളിയാഴ്ച ആശുപത്രികളിൽ നിന്നും 
ഡിസ്ചാർജ്ജായ  നാലുപേരെയും ഫോൺ  വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഓൺലൈനായി ചേർന്ന അവലോകന യോഗത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് , ഡിഎംഒ തുടങ്ങിയവർ പങ്കെടുത്തു.

date