Skip to main content

സിസ്റ്റം അനലിസ്റ്റ്/ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവ്

 

കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസിൽ സിസ്റ്റം അനലിസ്റ്റ്/ ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവിലേക്ക് ഒക്ടോബർ 18ന് രാവിലെ ഒമ്പതിന് വോക്-ഇൻ-ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾക്ക് www.iccs.res.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

 

date