Skip to main content

അങ്കണവാടി ഹെല്‍പ്പര്‍ അഭിമുഖം

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാവേലിക്കര  ഐ.സി.ഡി.എസിന്റെ പരിധിയിലുള്ള തഴക്കര ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി ഹെല്‍പ്പര്‍ നിയമനത്തിനുള്ള അഭിമുഖം ഒക്ടോബര്‍ അഞ്ചിന്  രാവിലെ 10 മുതല്‍ തഴക്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. ഫോണ്‍:0479 2342046

date