Skip to main content

സ്പോട് അഡ്മിഷൻ ഇന്ന് (സെപ്റ്റംബർ 30)

കോട്ടയം: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ 2023-24 വർഷത്തിലെ ബി.ആർക്. കോഴ്‌സിലെ നിലവിലുള്ള/ പ്രതീക്ഷിത ഒഴിവുകളിലേക്ക് ഇന്ന് (സെപ്റ്റംബർ 30) സ്‌പോട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, നിശ്ചിത ഫീസ് എന്നിവ സഹിതം രാവിലെ 11നകം കോളജ് ഓഫീസിൽ എത്തി രജിസ്റ്റർ ചെയ്യണം. വിശദവിവരത്തിന് വെബ്‌സൈറ്റ്: www.rit.ac.in
 

date